ഹൃദയം വരഞ്ഞുകീറി ചോര കിനിഞ്ഞിറങ്ങുമ്പോഴും കണ്ണുകൾ ഈറനണിയാത്തതെന്തേ എന്ന ചോദ്യത്തിന് ഹൃദയവും കണ്ണുകളും എനിക്കുത്തരം നൽകിയില്ല. ‘അഹങ്കാരീ ‘ എന്ന മുറവിളി എനിക്ക് പിന്നിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു അവസാനതുള്ളി ചോരയും ഇറ്റ് തീരുന്നതും കാത്ത് നോവൊളിപ്പിച്ച ഒരു പുഞ്ചിരി എൻ്റെ ചുണ്ടുകളിലിപ്പോഴും തങ്ങുന്നു.
1 Comment
👍👍