മുഖങ്ങളിലാണ് ചിരി വിടരുന്നതെങ്കിലും ചില ചിരികൾക്ക് പിന്നിൽ പല മുഖങ്ങളുണ്ട്. ചിരി ഒരു തരത്തിൽ കളളത്തരമാണ്, സങ്കടങ്ങളെയും പ്രശ്നങ്ങളെയും ഒളിപ്പിച്ച് നമ്മൾ മാത്രമറിയുന്ന ചെറിയതും എന്നാൽ വലിയതുമായ കള്ളത്തരങ്ങളാണ് പലപ്പോഴും ചിരികൾ.
ശുഭദിനം നേരുന്നു……. 🙏