മനുഷ്യ മനസ്സിലെ മനുഷ്യത്വം മരവിച്ചുവെന്നു ഭയപ്പെട്ട കാലം ഇല്ല ഈ ഭൂമി ദൈവത്തിന്റെ സ്വന്തം ഭൂമിയാണെന്നും ഇവിടെയുള്ളവർ മനുഷ്യരാണെന്നും സ്വന്തം ജീവൻപോലും വകവെക്കാതെ അപരന്റെ പ്രാണനുവേണ്ടി കൈമെയ് മറന്നു പ്രവർത്തിക്കുന്ന ഓരോ മനുഷ്യനും ഓർമ്മിപ്പിക്കുന്നത് മാനവികതയെന്ന മൂല്യം മനുഷ്യനിൽ നിലനിൽക്കുന്നുവെന്നും ഓരോ പ്രകൃതി ദുരന്തവും മഹാമാരികളും അതിനെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.
റംസീന നാസർ