നമ്മുടെ ഓരോരോ ചിന്തകളും ഓരോരോ ഊർജ്ജമാണ്, അത് നമ്മൾക്ക് ചുറ്റും വ്യത്യസ്ത വായുമണ്ഡലം സൃഷ്ടിക്കുന്നു. എതിരായ ചിന്തകൾ എതിരായ വായുമണ്ഡലവും അനുകൂല ചിന്തകൾ അനുകൂല വായുമണ്ഡലവുമാണ് സൃഷ്ടിക്കുന്നത്. അതിനാൽ നിരന്തരം നമ്മളുടെ ചിന്തകളുടെ ഗുണനിലവാരം പരിശോധിച്ചുകൊണ്ടിരിക്കണം.
ശുഭദിനം നേരുന്നു…… 🙏