ജീവിതം നിലനിൽപ്പിനുവേണ്ടി മാത്രമാകരുത്, നിലപാടുകൾക്കുവേണ്ടി കൂടിയാകണം. സ്വന്തം കാര്യം നേടുവാൻ സാമർത്ഥ്യം മതിയാകും പക്ഷെ മറ്റുള്ളവർക്ക് നേടിക്കൊടുക്കുവാൻ നല്ല ഒരു മനസ്സ് കൂടി വേണം. പലപ്പോഴും ആഗ്രഹിച്ച രീതിയിൽ പൂർത്തിയാക്കുവാൻ സാധിക്കാത്ത ഒന്നായ ജീവിതത്തിൽ ക്ഷമയോടെ കാത്തിരിക്കുക.
ശുഭദിനം നേരുന്നു…… 🙏