Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 4 – Dr. യദുകൃഷ്ണന്റെ കണ്ടെത്തൽ
ജീവിതം തുടർക്കഥ / സീരീസ്

സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 4 – Dr. യദുകൃഷ്ണന്റെ കണ്ടെത്തൽ

By Syamala HaridasDecember 10, 2025Updated:February 6, 20261 Comment2 Mins Read62 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ.

അദ്ധ്യായം 4 Dr. യദുകൃഷ്ണന്റെ കണ്ടെത്തൽ.

യാദവ് പിറ്റേന്ന് യാമിനിയുടെ Dr. യദുകൃഷ്ണനെ കാണാൻ പോകുന്നു. അവർ രണ്ടുപേരും ഏറെ നേരം സംസാരിച്ചിരുന്നു. യദുവിന്റെ തുറന്ന പെരുമാറ്റം യാദവിന് വളരെ ഇഷ്ടപ്പെട്ടു.

യാദവിന്റെ സാമിപ്യം യാമിനിയിൽ അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് Dr. യദു കൃഷ്ണ ഉറപ്പു നൽകി. അത് യാദവിൽ ആത്മവിശ്വാസവും പുത്തനുണർവും
നൽകി.

യാദവ് അവൾക്ക് സന്തോഷം നൽകുന്ന പുസ്തകങ്ങൾ മുറിയിലേയ്ക്ക് എത്തിക്കാൻ തുടങ്ങി. അവൻ അവൾക്ക് ഏറെ ഇഷ്ടമുള്ള മുട്ടത്തു വർക്കിയുടെ “ഇണപ്രവുകൾ”എന്ന നോവൽ അവൾക്ക് എത്തിച്ചുകൊടുത്തു. അവൾ ഒറ്റയിരുപ്പിൽ അത് മുഴുവൻ വായിച്ചു തീർത്തു.

അവളിൽ കുറേശ കുറേശ മാറ്റങ്ങൾ കണ്ടു തുടങ്ങി. അവൻ വീണ്ടും വീണ്ടും
അവളെ ഓരോ വിധത്തിൽ പ്രലോഭിച്ചു തുടങ്ങി. അവൾ മനോഹരമായ കഥ കളും കവിതകളും എഴുതി തുടങ്ങി. അവളുടെ മനോഹരമായ ചിരി റൂമിൽ മുഴങ്ങി കേട്ടു.

യാദവിന്റെ പരീക്ഷണങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. യാമിനിയിൽ മാറ്റങ്ങൾ വന്നു കൊണ്ടേ ഇരുന്നു. യാദവ് മുറ്റത്തെ റോസാപ്പൂച്ചെടിയിൽ വിരിഞ്ഞ ഒരു മനോഹരപുഷ്പം ഇറുത്തെടുത്തുകൊണ്ടുവന്നു അവൾക്ക് നേരെ നീട്ടി. അവൾ വാതിൽ
വിടവിലടെ ആ പൂവ് എടുത്തുമാറ്റി.

അവളുടെ ചുണ്ടുകൾ മെല്ലെ ചലിച്ചു. നീയെന്റെ ഇഷ്ടങ്ങൾ എത്ര മനോഹരമായി മനസ്സിലാക്കിട്ടിരിക്കുന്നു. അവൾ പതിയെ ചൊല്ലി. നീയെന്റെ യാദവ് തന്നെ. ഈ പനിനീർ പൂ പോലെ പരിശുദ്ധമാണ് നീ യാദവ്.

യാദവ് അവളുടെ വാതിലിന്റെ പൂട്ടു തുറന്ന് അകത്തു കയറി. യാദവിനെ കണ്ടപ്പോൾ ആ കണ്ണുകളിൽ എട്ടു വർഷം മുൻപ് കണ്ട അതേ തിളക്കം അവളുടെ കണ്ണുകളിൽ തെളിഞ്ഞു വന്നു.

അവളുടെ ഭ്രാന്തിന്റെ ചങ്ങല അഴിയുന്നു. ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു.
യാദവിന്റെ തുളുമ്പിയൊഴുകുന്ന സ്നേഹം അവളിൽ ഒരു മരുന്നായി
പ്രവർത്തിച്ചു. പതുക്കെ പതുക്കെ അവൾ ആ പഴയ യാമിനിയിലേയ്ക്ക്
തിരിച്ചെത്തി തുടങ്ങി.

Dr. യദു കൃഷ്ണൻ യാദവിനെ അഭിനന്ദിച്ചു. യാമിനിക്ക് പുറംലോകം
കാണാനുള്ള അനുമതിയേകി. പിറ്റേന്ന് പ്രഭാതത്തിൽ യാദവ് അവളേയും കൊണ്ട് ക്ഷേത്രത്തിൽ പോയി. എട്ടു വർഷം നീണ്ട കാത്തിരിപ്പിന്റെ ദുഃഖം ആ മുഖങ്ങളിൽ തെളിഞ്ഞു കാണാം.

യാദവ്……. യാമിനി പതുക്കെ വിളിച്ചു.
ഇനി നീയെന്നെ വിട്ടു പോകല്ലേ?
ആ ഹൃദയം തേങ്ങി, കണ്ണുകൾ നിറഞ്ഞൊഴുകി.

അവൻ അവളുടെ കൈകളിൽ മുറുകെ പിടിച്ച് പറഞ്ഞു, ഇല്ല യാമിനീ ഇനി നിന്നെ വിട്ട് ഞാനെങ്ങും പോകില്ല.

എട്ടുവർഷത്തെ വേർപ്പാടിന് ശേഷമാണ് നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത്. ഇനി
നമുക്കൊന്നിച്ചു ജീവിക്കാം. നമ്മുടെ ജീവിതം ധന്യമാക്കാം. ദുഖകരമായ
നാളുകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് യാദവ് യാമിനിയെ തന്നോട് ചേർത്തു
പിടിച്ചു. അതുകണ്ട് വൃക്ഷ ചില്ലകൾ തലയാട്ടി രസിച്ചു. അവരുടെ അനുരാഗം
വീണ്ടും പൂത്തുലഞ്ഞു.

തുടരും……

സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 5 – യാമിനിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ്
Post Views: 57
2
Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

1 Comment

  1. Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 3 - പ്രണയം തിരുത്തിയെഴുതിയ നാളുകൾ. - By Syamala Haridas - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.