Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 18 – മൗനത്തിന്റെ മറുപുറം
ജീവിതം തുടർക്കഥ / സീരീസ്

സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 18 – മൗനത്തിന്റെ മറുപുറം

By Syamala HaridasFebruary 2, 20262 Comments1 Min Read106 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ.
​അദ്ധ്യായം 18. മൗനത്തിന്റെ മറുപുറം

​യാതിരയുടെ ചിതയടങ്ങിയെങ്കിലും യാമിനിയുടെ ഉള്ളിലെ തീ അണഞ്ഞിരുന്നില്ല. വീടിന്റെ ഓരോ കോണിലും അനുജത്തിയുടെ ചിരിയും കൊഞ്ചലുകളും ഇപ്പോഴും മുഴങ്ങുന്നതുപോലെ അവൾക്ക് തോന്നി.

യോഗീഷിന്റെ വിയോഗത്തേക്കാൾ അവളെ തളർത്തിയത് യാതിരയുടെ ആ ചടുലമായ തീരുമാനം (ആത്മാഹൂതി) ആയിരുന്നു.

യോഗീഷിന്റെ മരണത്തിനുത്തരവാദികളെ കണ്ടുപിടിക്കാനായി അവർ തീവ്ര പരിശ്രമം തുടർന്നു.

എന്തിനായിരിക്കാം അവർ യോഗീഷിനെ വെടി വെച്ചത്. അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനായി യാദവും, യാമിനിയും അഹോരാത്രം കഷ്ടപ്പെട്ടു. കേസ് ക്രൈം ബ്രാഞ്ചിൽ നിന്നും ഡിറ്റക്റ്റീവ് നെൽസണ് കൈമാറി.

യോഗീഷിന്റെ സഹപ്രവർത്തകർ യാമിനിയുടെ വീട്ടിൽ എത്തുന്നു. മരിക്കുന്ന തിന്റെ നാലു ദിവസം മുൻപ് ഒരു തീവ്രവാദി സംഘത്തിൽ നിന്നും വിലപിടിച്ച ഡോളറും, സ്വർണ്ണവും യോഗീഷ് കസ്റ്റംസ് ഓഫീസിൽ പിടിച്ചു വെച്ചു എന്നും അതിന്റെ പിന്നിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും അറിയാൻ കഴിഞ്ഞു.

യോഗീഷിന് മരണാന ന്തര ബഹുമതിയായി ലഭിക്കുന്ന പുരസ്‌ക്കാരം ഏറ്റു വാങ്ങാൻ യാമിനി നിർബന്ധിതയാകുന്നു.

വീട്ടിലെ നിശബ്ദത അവളെ ഭ്രാന്ത് പിടിപ്പിച്ചു. യാതിരയുടെ ഷെൽഫിൽ നിന്നും അവൾ യാതിരയുടെ ഡയറി കണ്ടെത്തുന്നു.

അതിലൂടെ അവരുടെ പ്രണയത്തിന്റെ ആഴം അവൾ ഒരിക്കൽ കൂടി തിരിച്ചറിയുന്നു.

വെറുമൊരു മൗനമായി ഒതുങ്ങി കൂടാതെ അവൾ തന്റെ സഹോദരിയുടേയും ഭർത്താവിന്റെയും ഓർമ്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് യാമിനി ഉറപ്പിക്കുന്നു. അവൾ സ്കൂൾ കുട്ടികൾക്കിടയിൽ പാവപ്പെട്ടവർക്കായി യൂണിഫോമും, ബുക്കും ഏർപ്പെടുത്തുന്നു.

​വേദനകളെ ഒരു പുസ്തകം പോലെ ഉള്ളിൽ ഒളിപ്പിച്ച യാമിനി, ആ പുസ്തകത്തിന്റെ പുതിയൊരു അദ്ധ്യായം എഴുതി തുടങ്ങുന്നു. അത് കണ്ണീരിന്റേതല്ല മറിച്ച് അതിജീവനത്തിന്റേതാണ്.

Post Views: 157
1
Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

2 Comments

  1. Syamala Haridas on February 2, 2026 8:04 PM

    ഈ സഹകരണത്തിന് നന്ദി

    Reply
  2. Pingback: ​സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 17 - അഗ്നിസാക്ഷി - By Syamala Haridas - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.