പതിയെ പതിയെ, കാഴ്ചകളിൽ നിന്നെ കാണാൻ തുടങ്ങി!
എങ്ങനെയോ, എന്നിൽ നീ വന്നു…
പൂക്കാലമായെന്നിൽ നീയെത്തി.
അറിയാതെ! നിന്നെ! ഓർക്കുന്നു.. എന്നെന്നും!
മഴതുള്ളി പോൽ, നെഞ്ചിൽ നീ, വീണല്ലോ…
ജനാല തുറക്കുംനേരം നിന്നെ, മുന്നിൽ കാണുന്നു…
പിന്നീടെന്തിനാ നീ മാഞ്ഞത്.
തിരികെ വാ! കണിയായി! നിന്നെ കാണാലോ.. എന്നെന്നും!
നിന്നെ,കാണും നേരം, നിന്നെ കണ്ടോണ്ടിരിക്കാൻ തോന്നും,
എല്ലാം മറന്ന്, ഇടയ്ക്കു നിന്നെ,നോക്കിപ്പോകുന്നു…
നീ കണ്ണുകൊണ്ടെന്നെ നോക്കല്ലേ. ചങ്കായി,നിന്നെ ഞാൻ, കാണില്ലേ.. എന്നെന്നും!