ഹൃദയം തുറന്നു സ്നേഹം നൽകുമ്പോൾ,
കരുതലിൻ്റെ കരങ്ങൾ നീട്ടുമ്പോൾ,
ഓർക്കുക…
നല്ലവരല്ല എല്ലാവരും; മുതലെടുക്കും ചിലർ.
സ്നേഹം ഒരു ദൗർബല്യമല്ല, ശക്തിയാണ് !
സ്വയം നഷ്ടപ്പെടാതെ നൽകുക.
അർഹതയുള്ളവരെ തിരിച്ചറിയുക.
ധൂർത്തരായി സ്നേഹം പങ്കു വയ്ക്കൂ,
പക്ഷേ വിവേകത്തോടെ !
ചൂഷണം തടയുക, ഹൃദയം സംരക്ഷിക്കുക.
നിഷ്കളങ്കമായ സ്നേഹം കണ്ടെത്തുക,
സന്തോഷം നിറഞ്ഞ ജീവിതം നേടുക.