ചിലർ ബോധപൂർവ്വം നമ്മളെ കുറ്റപ്പെടുത്താനും താഴ്ത്തിക്കെട്ടാനും ശ്രമിക്കും, അവരെയൊക്കെ ആ രീതിയിൽതന്നെ കണ്ട് തഴഞ്ഞേക്കുക.
അവരേക്കൾ നമ്മൾ വലുതാകുമോ, നമ്മളെ മറ്റുള്ളവർ കൂടുതലായി ശ്രദ്ധിക്കപ്പെടുമോ എന്ന ഭയം മൂലമാണ് ഈ പ്രഹസനം എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കുക. നമ്മളേയും നമ്മുടെ കഴിവുകളെയും തിരിച്ചറിയേണ്ടവർ അറിയുന്നുണ്ട്, വിലയിരുത്തുന്നുണ്ട് എന്ന യാഥാർത്ഥ്യവും മനസ്സിലാക്കുക.
ശുഭദിനം നേരുന്നു …… 🙏