Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerനമ്മൾ ഓരോ യാത്രയും തുടങ്ങുന്ന സമയത്ത് ആലോചിക്കേണ്ട ചിലതുണ്ട്. യാത്ര എങ്ങോട്ട്? എത്ര ദൂരം? എപ്പോളെത്തും? ആരുടെ ഒപ്പം? സഹയാത്രികന് വഴി അറിയുമോ? വഴി തെറ്റിയാൽ പകരമേത്? നമ്മുടെ ഓരോ യാത്രയുടെയും ഗുണമേന്മ ഉറപ്പിക്കുന്നത് ഇതൊക്കെയാണ്. ശുഭദിനം നേരുന്നു…… 🙏 0