നമ്മളുടെ ഈ ജീവിതവും ജീവിതത്തിലെ സമയവും രണ്ട് അദ്ധ്യാപകരെ പോലെയാണ്, സമയത്തെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കുവാൻ ജീവിതം നമ്മളെ പഠിപ്പിക്കുന്നു, അതുപോലെ ജീവിതം എത്രമാത്രം വിലപ്പെട്ടതാണെന്ന് സമയവും നമ്മളെ പഠിപ്പിക്കുന്നു. യാത്ര പുറപ്പെട്ട വാഹനംപോലെ ആവണം നമ്മുടെ ജിവിതം ആരൊക്കെ കയറിയിറങ്ങിയാലും നമ്മൾ നമ്മളുടെ ലക്ഷ്യത്തിൽ എത്തുക തന്നെ വേണം.
ശുഭദിനം നേരുന്നു…… 🙏