ജീവിതത്തിൽ നേടണമെന്ന് ആഗ്രഹിക്കുന്ന ചില ലക്ഷ്യങ്ങൾ നമുക്കുണ്ടെങ്കിൽ ആ ലക്ഷ്യനേട്ടത്തിലേക്കുള്ള പ്രവർത്തനങ്ങൾ നമ്മളെ മുന്നോട്ട് നയിക്കും; അവ നമ്മൾ നേടിയില്ലെങ്കിൽ പോലും. പ്രതിസന്ധികളേക്കാൾ വലുതല്ല പ്രതീക്ഷയെങ്കിൽ പിന്നെ പ്രയത്നിക്കാൻ താൽപ്പര്യമുണ്ടാകില്ല.
ശുഭദിനം നേരുന്നു …. 🙏