വന്ന വഴികൾ ഒരിക്കലും മറക്കുവാൻ പാടില്ല, നമ്മൾക്കുവേണ്ടി ഒരു നിമിഷമെങ്കിലും കൂടെ നിന്നവരാണ് എങ്കിൽ അവരെ തഴഞ്ഞുകളയാതെ സ്മരിക്കുകതന്നെ വേണം, അത് ഇപ്പോൾ ശത്രു ആയാൽപോലും അവർ പറഞ്ഞ വാക്കുകളോ പ്രവൃത്തിയോ എന്തും ആയിക്കൊള്ളട്ടെ നല്ലതിനെ നല്ലത് എന്ന് പറയുവാനുള്ള മനസ്സ് നമുക്ക് ഉണ്ടാവുകയും വേണം
ശുഭദിനം നേരുന്നു…… 🙏