ഉള്ളതെല്ലാം തുറന്ന് പറയുന്നവരെ ഒരിക്കലും വഞ്ചിക്കാതിരിക്കുക, ഇവർ തുടക്കംമുതൽ ഒടുക്കംവരെ നമ്മളോട് ഒരുപോലെ ആയിരിക്കും. ഉളളതിൽ പകുതി പറയുന്നവരെ ഒരിക്കലും വിശ്വസിക്കരുത്, ഇവർ പറയുന്നതിൽ പകുതിയും നുണകളുമായിരിക്കും, അതൊക്കെ അവരുടെ ജീവിതവുമായി യാതൊരു ബന്ധമില്ലാത്ത കാര്യങ്ങളുമായിരിക്കും.
ശുഭദിനം നേരുന്നു….. 🙏