ജീവിതത്തിൽ തർക്കങ്ങൾ മാറ്റിനിർത്തി ചർച്ചകൾക്ക് പ്രാധാന്യം കൊടുക്കണം, കാരണം എല്ലാ തർക്കങ്ങളിലും നമ്മളാണ് ശരി എന്നു വരുത്തി തീർക്കുവാനുള്ള വ്യഗ്രതയായിരിക്കും, എന്നാൽ ചർച്ചകൾ എന്താണ് ശരി എന്ന് കണ്ടെത്തുവാൻ ഉള്ളതുമാണ്, അതായിരിക്കും ബന്ധങ്ങളുടെ കെട്ടുറപ്പിനും നല്ലത്.
ശുഭദിനം നേരുന്നു……. 🙏