വിവരമില്ലാത്തവർക്കുവേണ്ടി നമ്മൾ എന്തൊക്കെ നല്ലത് ചെയ്താലും അത് നമ്മളുടെ കടമയാണെന്നും നമ്മൾ അത് തുടരുമെന്നും മാത്രമേ അവർ ചിന്തിക്കുകയുള്ളൂ, നമ്മളുടെ മൂല്യങ്ങൾക്കൊന്നും അവർ ഒരിക്കലും ഒരു വിലയും കൽപ്പിക്കുകമില്ല, അവർ വടക്കുനോക്കിയന്ത്രംപോലെ എപ്പോഴും ഒരു ദിശയിൽ മാത്രമേ ചിന്തിക്കുകയുമുള്ളൂ.
ശുഭദിനം നേരുന്നു……. 🙏