നിൻ മനം തേടി ഞാൻ
നിന്നെ സമീപിച്ചാൽ
എന്തിനീ എന്തിനീ നൊമ്പരങ്ങൾ
പൊയ് പോയ നാളുകൾ
തിരിച്ചു വന്നീടുമോ
പൊയ് പോയ രാവുകൾ
തിരിച്ചു വന്നീടുമോ
ഇനിയും നീ കാത്തിടുന്ന –
താർക്കു വേണ്ടി.
എന്റെയീ പാട്ടുകൾ
വീണമീട്ടീടുവാൻ
രാഗമായ് എന്നും നീ
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
വന്നീടുമോ
തേനിശൽ പെയ്യുമീ
മധുരമനോഹര
ഗാനങ്ങൾ ചേർത്തു വച്ച –
താർക്കു വേണ്ടി