Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerചുംബനമിനിയും ബാക്കിയേറെയുണ്ടങ്കിലും ചുടു ചുംബനത്തിന് കാലമേതുമില്ല ചൂടു മാത്രം ! ചുംബിക്കാൻ ചൂടല്ല വേണ്ടത് നേർത്ത തണുത്ത കുളിര് വേണമെന്ന് ചിലർ, കുളിർന്ന് കിടന്നൊരാളിനെ ചുംബിക്കുകിൽ അതിനെ അന്ത്യചുംബനമെന്നു വിളിക്കുന്നു ചുറ്റിലും 1