ഘടികാരസൂചിക മുന്നോട്ട് ചലിച്ചപ്പോളും
കാലത്തിന്റെ കൊടുങ്കാറ്റിൽ ആയുസ്സിന്റെ കണക്കുപുസ്തകത്തിലെ ഓരോ ഏടുകളും പറിഞ്ഞുപോയപ്പോളും
ഓർത്തിരുന്നില്ല.
കൊഴിഞ്ഞുപോയത് ഒരിക്കലും തിരിച്ചുകിട്ടാത്ത ജീവിതത്തിന്റെ അമൂല്യസമയവും ദിനരാത്രങ്ങളുമാണെന്നും.
ബാക്കിയുള്ളത് കേവലമൊരു അടയാളം മാത്രമെന്നും.
റംസീന നാസർ