പണത്തിന്റെ മാസ്മരിക ശക്തിയിൽ നമ്മുടെ മനസ്സിനെ പൂർണ്ണമായി തളച്ചിടാതിരിക്കുക. എത്ര ആഴമേറിയ ആത്മാർത്ഥബന്ധങ്ങൾക്കും, ബഹുമാനവും ആദരവും നൽകുന്ന രക്തബന്ധങ്ങൾക്കും വരെ വിള്ളളൽ വീഴ്ത്തുവാനും അകൽച്ച ഉണ്ടാക്കുവാനും കഴിയുന്ന അത്ഭുതപ്രതിഭാസമാണ് പണം.
ശുഭദിനം നേരുന്നു……. 🙏