Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerമനസ്സിനേറ്റ മുറിവുകളും വെറുപ്പും പ്രതികാരവും ഒക്കെ ചിന്തിച്ച് ഇരുന്നാൽ സന്തോഷം ഒരിക്കലും ഉണ്ടാവുകയില്ല, നമ്മളുടെ മനസ്സിന്റെ മുറിവുകൾക്കുള്ള മരുന്ന് സ്നേഹവും ക്ഷമയുമാണ്, ആ മരുന്ന് നൽകുവാൻ കഴിയുന്ന ഡോക്ടർ നമ്മൾ മാത്രവുമാണ്. ശുഭദിനം നേരുന്നു…… 🙏 1