നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യമെന്നത് തന്നെ അതിന്റെ അപ്രവചനീയമായ ഒഴുക്കാണ്. അടുത്ത നിമിഷമോ, അടുത്ത മണിക്കൂറോ, അടുത്ത ദിവസമോ, അടുത്ത മാസമോ, അടുത്ത വർഷമോ എന്തെല്ലാം കാര്യങ്ങൾക്കാണ് മാറ്റം ഉണ്ടാവുക എന്ന് നമ്മൾക്ക് പറയുവാൻ സാധിക്കുകയില്ല.
ശുഭദിനം നേരുന്നു…… 🙏