അറിയുന്ന കാര്യങ്ങൾ മാത്രം അറിയാമെന്നും അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നത് അത് തുറന്ന് പറയുവാനുള്ള ആർജ്ജവം കാണിക്കുമ്പോഴാണ്. അതുപോലെ നമ്മളുടെ ഉള്ളിലുള്ള കാര്യങ്ങൾ അറിയാത്തിടത്തോളം പുറമെ നിന്ന് കാണുന്നവർക്ക് മനോഹരമായിരിക്കും നമ്മളുടെ ജീവിതം.
ശുഭദിനം നേരുന്നു…… 🙏