Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerമറവിയിലേയ്ക്ക് മറഞ്ഞു പോകാനായ് വിധിയ്ക്കപ്പെട്ട പ്രിയതരമാം നിമിഷങ്ങളെ ഹൃദയത്തിൽ ഒരു കുളിർകാറ്റായ് വന്നു നിനച്ചിരിയാതെ തഴുകിയുണർത്തിടാനായ്, സുന്ദരസ്മൃതിതീരങ്ങളിലൂടെ വീണ്ടുമൊരിക്കൽ കൂടി യാത്രചെയ്യാനായ്, സൃഷ്ടിച്ച ശാസ്ത്രത്തിന്റെ മനോഹരസമ്മാനം. 1