ഓരോ ദിവസവും രാവിലെ വരുന്ന ശുഭദിന സന്ദേശങ്ങൾ ചിലർക്കെങ്കിലും അരോചകമായി തോന്നിയേക്കാം, എങ്കിലൊന്ന് മനസ്സിലാക്കുക, ബന്ധങ്ങൾക്ക് വിലയില്ലാത്ത ഈ ലോകത്ത് ഓരോ ദിവസം പുലരുമ്പോഴും മറ്റൊരാൾ നമ്മളെ ഓർക്കുന്നു എന്ന വലിയ മഹാസത്യവും ജീവിതത്തിൽ പഠിക്കേണ്ട ചില സത്യങ്ങളും ശുഭദിന സന്ദേശങ്ങളിലുണ്ട്.
ശുഭദിനം നേരുന്നു ….. 🙏