സന്തോഷം തരുന്ന ഓർമ്മകൾ മനസ്സിന് അധികമൊന്നും ഉണ്ടാവണമെന്നില്ല, സങ്കടപ്പെട്ടിരിക്കുമ്പോൾ ആശ്വാസം പകരുവാൻ അത്തരം ഓർമ്മകളെ ആവർത്തിച്ച് ഓർത്തെടുത്ത് ആസ്വദിക്കുക, ഓർമ്മശക്തി വർദ്ധിക്കുന്നതിനോടൊപ്പം സന്തോഷം ദുഃഖങ്ങളെ കഴുകിക്കളയുകയും ചെയ്യും.
ശുഭദിനം നേരുന്നു…… 🙏