ഒന്നും പറയാതെ മനസ്സിലാക്കുന്നവരുണ്ട്, എല്ലാം പറഞ്ഞിട്ടും മനസ്സിലാക്കാത്തവരുണ്ട്. എന്നാൽ എല്ലാം മനസ്സിലായിട്ടും ഒന്നും മനസ്സിലായില്ല എന്ന് അഭിനയിക്കുന്നവരുമുണ്ട്. മറച്ചുവെക്കലുകൾ ഇല്ലാത്ത ബന്ധങ്ങൾക്ക് ആഴവും ആയുസ്സും കൂടുതലായിരിക്കും.
ശുഭഞായറാഴ്ച നേരുന്നു……. 🙏