നമ്മൾ പരിചയപ്പെടുന്ന ഓരോ വ്യക്തിയിലും ഓരോ പ്രത്യേകതകൾ ഉണ്ടാകും, അത് മനസ്സിലാക്കി പെരുമാറുമ്പോഴാണ് അവരിലെ നന്മയും തിന്മയും തിരിച്ചറിയുവാൻ കഴിയുന്നത്, തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെയും ഒരിക്കലും സഹായിക്കരുത്, മറിച്ച് നമ്മളുടെ ഒരു സഹായം നിമിത്തം ഒരു വ്യക്തി സന്തോഷിക്കുന്നുണ്ട് എങ്കിൽ അതാണ് നമ്മൾക്ക് ലഭിക്കാവുന്ന ഏറ്റവും മഹത്തായ പ്രതിഫലം.
ശുഭദിനം നേരുന്നു……. 🙏