ഭംഗിയുള്ള ജലാശയം പോലെയാണ് ഓരോ മനസ്സും, പുറമേനിന്നും നോക്കുന്നവർക്ക് കാണാൻ നല്ല ഭംഗിയായിരിക്കും. അടിയൊഴുക്ക് അറിയണമെങ്കിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലണം. ദേഷ്യവും കൊടുങ്കാറ്റും ഒരുപോലെയാണ്, ശാന്തമായതിനുശേഷമേ മനസ്സിലാവുകയുള്ളൂ നഷ്ടം എത്രമാത്രം വലുതാണെന്ന്.
ശുഭഞായറാഴ്ച നേരുന്നു……. 🙏