Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerപൊന്നും പട്ടുമല്ല പെണ്ണിന്നഴകെന്ന് ഊന്നിപ്പറയുകിലും, കസവുസാരി ചുറ്റിയൊരുങ്ങിയിറങ്ങും പെണ്ണിൻ രൂപഭംഗിയെന്നും നയനങ്ങൾക്കമൃതേകുമൊരു ചാരുതയാർന്ന ചിത്രമല്ലോ. 2
1 Comment
നന്നായി…അഭിനന്ദനങ്ങൾ