നന്മയ്ക്ക് നന്മ ചെയ്യുക, എന്നാൽ തിന്മയ്ക്ക് തിന്മ ചെയ്യരുത്. കാരണം വജ്രം കൊണ്ട് വജ്രം മുറിക്കാം, പക്ഷെ ചെളി ഉപയോഗിച്ച് ചെളി വൃത്തിയാക്കുവാൻ കഴിയുകയില്ല. അതുപോലെ കരുണ ചെയ്യുന്നവരേ കരുണ പ്രതീക്ഷിക്കാവൂ, നന്മ പ്രവർത്തിക്കുന്നവരേ നന്മയും പ്രതീക്ഷിക്കാവൂ.
ശുഭദിനം നേരുന്നു……. 🙏