ഒരേ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ മാത്രമല്ല വ്യത്യസ്ത ചിന്താഗതികൾ ഉള്ളവരും ആത്മാർത്ഥ സുഹൃത്തുക്കൾ ആവാറുണ്ട്. ആരെയും ഒന്നിനെയും മനസ്സിലാക്കുവാൻ ശ്രമിക്കാത്തവർക്കും അംഗീകരിക്കുവാൻ സാധിക്കാത്തവർക്കും ഒരിക്കലും നല്ല ബന്ധങ്ങൾ ഉണ്ടാവുകയുമില്ല.
ശുഭദിനം നേരുന്നു……. 🙏