പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ജീവിതം നമ്മളെ അലസരാക്കി മാറ്റും, പ്രശ്നങ്ങൾ മാത്രമുള്ള ജീവിതമാണെങ്കിൽ മൊത്തത്തിൽ ജീവിതം മടുക്കുകയും ചെയ്യും, രണ്ടും ഉൾക്കൊള്ളുവാനും തുല്യഅകലം പാലിച്ച് ജീവിതത്തെ മുന്നോട്ട് നയിക്കുവാനും കഴിയുന്നുണ്ടെങ്കിൽ അതായിരിക്കും സുഖജീവിതം.
ശുഭഞായറാഴ്ച നേരുന്നു…….. 🙏