Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerദുരനുഭവങ്ങളുടെയും ദുരുദ്ദേശ്യങ്ങളുടെയും മേൽക്കൂരയിൽനിന്ന് മറ്റുള്ളവരെ വീക്ഷിക്കുന്നവർക്ക് ഒരാളിലും നന്മ കാണാനാവുകയില്ല. വേദനയുടെ ആഴം അറിയുന്നവർക്കെ ആശ്വസിപ്പിക്കുവാനുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ. ശുഭദിനം നേരുന്നു……. 🙏 1