Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerചില നല്ല നിമിഷങ്ങൾ ഒരിക്കലും അവസാനിക്കരുതെന്ന് നമ്മൾ കരുതും, ചിലതൊക്കെ എന്നും കൂടെ കാണണമെന്നും കരുതും. പക്ഷെ മനോഹരമായതിനൊക്കെ ആയുസ്സ് കുറവായിരിക്കും. ശുഭദിനം നേരുന്നു …… 🙏 1