Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerഏതൊരു ബന്ധത്തിൻ്റെയും ആഴം കൂട്ടുന്നത് സംസാരത്തിലൂടെയാണ്. ബന്ധം നിലനിർത്തുന്നതിലും ദൃഢമാക്കുന്നതിലും പരസ്പരമുള്ള സംസാരങ്ങൾക്ക് വലിയ പങ്കുണ്ട്. സംസാരം പരിമിതമാകുമ്പോൾ എത്ര വലിയ ബന്ധങ്ങൾ ആണെങ്കിലും അകന്നുതുടങ്ങുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏 1