മുന്നിൽനിന്നും കുത്തുന്നവരെ കൂടുതൽ ഭയക്കേണ്ടുന്ന ആവിശ്യമില്ല, കാരണം അവരിൽ ശത്രുത ഉണ്ടായിരിക്കുകയില്ല, പലരും മിത്രങ്ങളുമായിരിക്കും. എന്നാൽ പിന്നിൽനിന്നും കുത്തുന്നവരെ ശ്രദ്ധിക്കുകയും ഭയക്കുകയും വേണം, കാരണം അവർ എപ്പോഴും ശത്രുത മനസ്സിൽ കൊണ്ട് നടക്കുന്നവരായിരിക്കും.
ശുഭദിനം നേരുന്നു……. 🙏