സൗഹൃദഭാവത്തിന്റെ മൗനസന്ദേശമാണ് പുഞ്ചിരി. കൊടുക്കുന്നവർക്ക് നഷ്ടമില്ല, കിട്ടുന്നവർക്കോ സന്തോഷവും. എപ്പോഴും പുഞ്ചിരി നൽകുവാൻ ശ്രമിക്കുക. ഒരു പുഞ്ചിരി, സ്പർശം, ദയാപൂർണമായ ഒരു വാക്ക്, കേൾക്കുവാനുള്ള സന്മനസ്സ്, അഭിനന്ദനം, ശ്രദ്ധ എന്നിവയ്ക്ക് പലരുടെയും ജീവിതത്തെ മാറ്റിമറിക്കുവാനുള്ള ശക്തിയുണ്ട് എന്ന് നമ്മൾ മനസ്സിലാക്കുക.
ശുഭദിനം നേരുന്നു…… 🙏