Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » “The holy sin of a widow”
കഥ ജീവിതം പ്രണയം ബന്ധങ്ങൾ ലൈംഗീകത സ്ത്രീ സൗഹൃദം

“The holy sin of a widow”

By Vineeth VijayanDecember 12, 2023Updated:December 17, 2023No Comments4 Mins Read86 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ നീട്ടി വലിക്കാതെ ചുരുക്കി പറയാം. അല്ലേൽ ബോർ അടിച്ചാലോ.

ഞാൻ ചെന്നൈയിൽ ഡ്രാഫ്റ്റ്സ്മാൻ ആയി ജോലി ചെയ്യുന്ന കാലം ആണ്.

മാസം നാലായിരം രൂപ ശമ്പളം.

താമസം, ഭക്ഷണം, യാത്ര ചിലവ് ഒക്കെ കഴിഞ്ഞ് മാസം 500 രൂപ സേവ് ചെയ്യാൻ പറ്റിയാൽ ആയി.

കുക്കിങ് സൗകര്യം ഇല്ല .

കാലത്ത് ഒരു കട്ടൻ, രണ്ട് ഭരണി ബിസ്ക്കറ്റ്.

ഉച്ചക്ക് ഒരു കട്ടൻ, ഒരു ചെറുകടി.

രാത്രി ഒരു മസലപൂരി.

റൂമിന് തൊട്ട അടുത്ത് ഒരു യുപികാരൻ ഭായിയുടെ പൂരികട ഉണ്ട്. ഡെയ്‌ലി അവിടെ തന്നെ. അങ്ങിനെ മൂപ്പര് നല്ല കൂട്ടും ആയി.

കടോം പറയാം, ഇടക്ക് മൂപ്പരുടെ ഒപ്പം വെള്ളം അടിക്കേം ചെയ്യാം.

മൂപ്പർക്ക് അറിയാം പട്ടിണിയും, കഷ്ടപ്പാടും ഒക്കെ ആണെന്ന്.

അങ്ങിനെ മൂപ്പര് ആണ് പണി പറയണത്.

ആൺവേശ്യാ പരുപാടി ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.

പക്ഷെ ഉള്ളത് തന്നെ ആണോ എന്ന് ഉറപ്പ് ഒന്നുമില്ല.

ഗൂഗിൾ ചെയ്ത് നോക്കി.

ഒരു ഐഡിയയും ഇല്ല.

എന്തായാലും നല്ല കാശ് കിട്ടും എന്നും,

കോളേജിൽ വെച്ച് ഒരു തവണ സെക്സ് ചെയ്തിട്ട് ഉണ്ട് എന്ന് ഒഴിച്ചാൽ പിന്നീട് അത് ഉണ്ടായിട്ടില്ല എന്നത് കൊണ്ട്,

ആ കാര്യത്തിലും പട്ടിണി മാറി കിട്ടും എന്ന് പറഞ്ഞപ്പോൾ ഞാൻ ചെയ്യാൻ തീരുമാനിച്ചു.

ശനിയും ഞായറും മാത്രം രാത്രിയിൽ.

അതിൽ ഉണ്ടായ എല്ലാ അനുഭവങ്ങളും ഞാൻ ഇവിടെ പറയുന്നില്ല .

പക്ഷെ ഒന്ന് പറയാൻ വേണ്ടിയാണ് ഇത് സംസാരിച്ച് തുടങ്ങിയത്.

അവര് എൻ്റെ ഏഴാമത്തെ കസ്റ്റമർ ആയിരുന്നു.

പിയൂഷ, 57 വയസ്.പ്രായത്തിൻ്റെ ചുളിവ്,

മുഖത്തും, താടിയിലും, കൈകളിലും കാണിക്കാൻ തുടങ്ങിയിരിക്കുന്നു.

ഒരു ഞായർ രാത്രി 9. മണിക്ക് ആണ് അവരുടെ സ്വന്തം വീട്ടിൽ ഞാൻ പോകുന്നത്.

ഒരു ഗംഭീര വീട്.

അവര് ഒറ്റക്ക്.

അവര് എന്നെ കുറിച്ച് ഒന്നും ചോദിച്ചില്ല.

അവരുടെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ ചോറും, ബീഫ് റോസ്റ്റും, മുന്തിരി വൈനും രണ്ട് പേരും കൂടി കഴിച്ച് കൊണ്ടിരിക്കുമ്പോൾ അവരെ പറ്റി ചെറുതായി പറഞ്ഞു.

സാലറി കിട്ടുന്ന അന്ന് മാത്രം അരിഭക്ഷണം കഴിക്കുന്ന ഞാൻ, ആക്രാന്തത്തോടെ കഴിക്കുമ്പോളും, അവര് പറഞ്ഞത് ഒക്കെ ശരിക്ക് കേട്ടു. അത് കൂടിയാണല്ലോ ജോലി.

ഹസ്ബൻഡ് ആറ് മാസം മുന്നെ മരിച്ചു.

വിവാഹം കഴിഞ്ഞ രണ്ട് ആൺമക്കൾ ഉണ്ട്. ദുബായിൽ ഒരാൾ,

ഒരാള് സിംഗപ്പൂർ.

രണ്ട് പേർക്കും കൂടി മൂന്ന് പേരമക്കൾ.

ഇവർക്ക് സഹായത്തിന് ഒരു സ്ത്രീയും ഹസ്ബൻഡും ഉണ്ട്.

പണികൾ ഒക്കെ തീർത്ത് എട്ടര ആകുമ്പോൾ അവര് പോകും.

ഭക്ഷണം കഴിഞ്ഞ്, ബാൽക്കണിയിൽ നിന്ന് സിഗ്രറ്റ് വലിച്ച് കൊണ്ട് ഇരിക്കുമ്പോൾ, ഏതൊക്കെ ഭാഷ എനിക്ക് വായിക്കാൻ അറിയും എന്ന് ചോദിച്ചു.

മലയാളം, ഇംഗ്ലീഷ് എന്ന് ഞാൻ പറഞ്ഞു.

വലി കഴിഞ്ഞ് അവരുടെ ബെഡ്റൂമിലേക്ക് കൊണ്ട് പോയി.

ബുക്ക് ഷെൽഫിൽ നിന്ന് എം ടിയുടെ ‘മഞ്ഞ് ‘ എടുത്ത് തന്നു.

അവര് ബെഡിൽ കിടന്നു. എന്നോട് അരികിൽ ഇരുന്ന് വായിച്ച് കൊടുക്കാൻ പറഞ്ഞു.

ഞാൻ വായിക്കാൻ തുടങ്ങി.

പേജ് മുപ്പത് ആകുമ്പോളേക്കും അവര് ഉറങ്ങിപ്പോയി.

ഞാൻ ഉണർത്താൻ നിന്നില്ല.

ഞാൻ അതേ പോലെ തന്നെ, അവരെ നോക്കി ഇരുന്നു.

കുറച്ച് കഴിഞ്ഞ് അവര് തനിയെ ഞെട്ടി ഉണർന്നു.

സോറി പറഞ്ഞ് ബെഡിൽ നിന്ന് എണീറ്റു.

അവരുടെ ഡ്രസുകളുടെ ഷെൽഫിൽ നിന്ന് ഒരു കറുത്ത റിബൺ എടുത്ത് മിററിന് മുന്നിൽ നിന്ന് കണ്ണിൽ കെട്ടി.

എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.

ഞാൻ ചെന്നു.

അരക്കെട്ടിലൂടെ പുറകിൽ നിന്നും കെട്ടിപ്പിടിക്കാൻ പറഞ്ഞു.

ഞാൻ അനുസരിച്ചു

“ജീവയും അവളും തമ്മിൽ എന്തോ പ്രശ്നങ്ങൾ ഉണ്ട് തോന്നുന്നു. എന്താണ് എന്ന് എനിക്ക് അറിയില്ല. പക്ഷെ ഉണ്ട് എന്ന് തന്നെ ആണ് എനിക്ക് മനസ്സിലാകുന്നത്.

എൻ്റെ പിൻകഴുത്തിൽ ഉമ്മ വെക്കൂ.

ഞാൻ ചോദിച്ചില്ല. ചോദിക്കണം എന്നാണ് കരുതുന്നത്.

അവള് ജോലി നിർത്തിയത് ആണോ, അതോ അവൻ നിർത്തിച്ചത് ആണോ അറിയില്ല.

എൻ്റെ ബട്ടക്സിനോട് ചേർന്ന് നിക്കൂ.

എന്തേലും ആയാൽ തന്നെ, കാര്യങ്ങൾ മനസ്സിലാക്കാൻ ആയിട്ട് ഇല്ലാത്ത പിള്ളേരെ കുറിച്ച് ആലോചിക്കുമ്പോൾ ആണ്.

എന്നെ വിളി കുറഞ്ഞതും ഇത് കൊണ്ട് ആണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

റിമൂവ് മൈ ടോപ്.

പ്രസ്സ് മൈ ബൂബ്സ്.

ജിതൻ പിന്നെ അവൻ്റെ വാടക വീടിൻ്റെ വാടക വാങ്ങിയോ എന്ന് അറിയാൻ വേണ്ടി മാത്രം ആണല്ലോ പണ്ടും വിളി ഉണ്ടായിരുന്നുള്ളൂ.

ടെയ്ക്ക്  ഓഫ് മൈ പാൻ്റ്സ്,

പുട്ട് ഫിംഗർ.

അവള് ഇടക്ക് വിളിക്കും, അതാണ് ഒരു ആശ്വാസം, സ്റ്റിൽ.

ഹോ.. ഉഫ്.. ഉം..

പക്ഷെ ജിതൻ ഈ കാശ് കാശ് എന്ന് പറഞ്ഞ ഉള്ള ഓട്ടം അവൾക്കും മടുക്കുന്നു എന്നാണ് വിളിക്കുമ്പോൾ  ഒക്കെ അവൾക്ക് പറയാൻ ഉണ്ടാവുക.

ടെയ്ക്ക് മി ടു ബെഡ്.”

അടുത്ത ആഴ്ച മുതൽ അവര് എന്നെ ശനിയും ഞായറും ചെല്ലാൻ പറഞ്ഞു.

പിന്നെ അത് ആഴ്ചയിൽ മൂന്ന് ദിവസം ആയി.

മഞ്ഞ് തീർത്തു.

രണ്ടാംമൂഴം തീർത്തു.

ബാല്യകാലസഖി തീർത്തു.

മതിലുകൾ തീർത്തു.

അസുരവിത്ത് തീർത്തു.

എന്റെ കഥ തീർത്തു.

പാഠപുസ്തകങ്ങൾ വരെ വായിക്കാൻ ഇഷ്ടം ഇല്ലാതെ ഇരുന്ന ഞാൻ ആയിരുന്നു.

ബെഡിൽ, ഫ്ലോറിൽ, സ്റ്റയറിൽ വെച്ച് സെക്സ് നടന്നു.

അവരപ്പോഴൊക്കെ കണ്ണ് കെട്ടിയിരുന്നു.

മക്കളേയും മരുമക്കളേയും പേരകുട്ടികളേയും കുറിച്ച് സംസാരിച്ചിരുന്നു.

പിന്നീട് പോക്ക്  ആഴ്ചയിൽ  അഞ്ച് ദിവസം ആയി.

നാലുകെട്ട് തീർത്തു.

One Hundred Years of Solitude തീർത്തു.

Love in the time of cholera തീർത്തു.

കിച്ചണിൽ, ബാത്ത്റൂമിൽ, ബാൽക്കണിയിൽ വെച്ച് സെക്സ് നടന്നു.

അവര് കണ്ണ് കെട്ടി കൊണ്ട് തന്നെ.

അമ്മയേയും അച്ഛനേയും, സഹോദരങ്ങളേയും കമ്മ്യൂണസത്തേയും ഫുട്ബോളിനേയും നാടകത്തേയും ഗ്യാലക്സിയേയും കുറിച്ച് സംസാരിച്ചിരുന്നു.

ഞങ്ങൾ ഭക്ഷണം  കഴിച്ചും വൈൻ കുടിച്ചും സിഗരറ്റ് വലിച്ചും  അവര് കഥകൾ പറഞ്ഞും ഞാൻ പുസ്തകങ്ങൾ വായിച്ചും മാസങ്ങൾ എത്ര കടന്ന് പോയി എന്ന് എനിക്ക് തന്നെ അറിയില്ല.

ഞാൻ തടിച്ചു.

ജിമ്മിൽ ചേർന്നു.

പുതിയ ഫോൺ വാങ്ങി.

താമസം മാറി .

കുക്കിങ്ങ് തുടങ്ങി.

ഒരു ഞായർ രാത്രി.

അപ്പോം പോർക്ക് റോസ്റ്റും

കശുമാങ്ങ വൈനും ഇടുക്കി ഗോൾഡും

അവര് അവരുടെ  ഒരു കഥയും പറയാത്ത,

കുറ്റവും ശിക്ഷയും വായിച്ച് തീർത്ത,

കണ്ണിൽ കെട്ടാത്ത,

‘മൈ ബാഡ് ബോയ്’

എന്ന് പറഞ്ഞ് ആദ്യമായി അവര് എനിക്ക്

ബ്ലോജോബ് ചെയ്ത് തന്ന രാത്രി.

നഗ്നരായി മിററിന് മുന്നിൽ നിൽക്കുമ്പോൾ,

അവര് എന്നോട് പറഞ്ഞു.

നമ്മള് ഇനി കാണില്ല എന്ന്.

ഇത് അവസാന രാത്രിയാണ് എന്ന്.

അവര് പാരീസിലേക്ക് പോവാണെന്ന്.

സത്യം എനിക്ക് കരച്ചിൽ വന്നു.

ഞാൻ കണ്ണീര് അടക്കി പിടിക്കാൻ ശ്രമിച്ചു.

“ലെറ്റ് ഇറ്റ് കം”

എന്റെ നെറ്റിയിൽ ചുംബിച്ച് കൊണ്ട് അവര് പറഞ്ഞു.

പരസ്പരം രണ്ട് പേരുടേം കണ്ണീര് ഞങ്ങൾ ചുംബിച്ചെടുത്തു.

പോകാൻ നേരം അവര് എനിക്ക് ഒരു ബുക്ക് തന്നു.

അവര് എഴുതി തീർത്ത , അവരുടെ സ്വന്തം ബുക്കിന്റെ ആദ്യ കോപ്പി.

” The Holy Sin of a widow”

വർഷങ്ങൾ പിന്നെ ഞങ്ങൾ മിണ്ടിയിട്ടില്ല.

ഇന്ന് എനിക്ക് ഒരു ആശംസ മെസേജ് വന്നു.

“എന്റെ വിശുദ്ധ പാപത്തിന്റെ ആദ്യ പുസ്തകം

 ‘My Secret Sex with 57 old widow’ ന്

എന്റെ ഹൃദയത്തിന്റേം  , ചുളിവുകൾ ഇനിയും വീണിട്ടില്ലാത്ത എന്റെ ശരീരത്തിന്റേം ആശംസകൾ. ഒപ്പിട്ട പുസ്തകം  കൈയിൽ കിട്ടാൻ കാത്തിരിക്കുന്നു.

ലവ്യു മൈ ബാഡ് ബോയ്”

എന്നെ എങ്ങിനെ കണ്ടെത്തി എന്ന് ഞാൻ ചോദിച്ചില്ല.

“I Miss You Lady”

Vineeth Valsala  Vijayan.

Inspired from ….

Post Views: 31
6
Vineeth Vijayan

Writer

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.