Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerസ്വന്തം പെൺമക്കളെ സ്നേഹനിധികളും മരുമക്കളെ നികൃഷ്ട ജീവിയായും കാണുന്ന ചില സ്ത്രീ ജനങ്ങളുണ്ട്. അവരെ അമ്മയെപ്പോലെ കാണണമെന്നു എത്ര ആഗ്രഹിച്ചാലും അവരുടെ പെരുമാറ്റരീതി അമ്മായിഅമ്മ എന്നപേർ ചൊല്ലിവിളിക്കാൻ നമ്മെ നിർബന്ധിതരാക്കും. റംസീന നാസർ Post Views: 171 1