Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഇമകൾ അടയും വരെ ഇനി ഈ മണ്ണിൽ അലിയും വരെ ഇണയായ് തുണയായി നീ മാത്രം ഇഷ്ടങ്ങളിൽ ഇഷ്ടക്കേടുകളിൽ ഇത്തിരി പൊരുത്തമില്ലെങ്കിലും ഇനിവരും ജന്മത്തിൻ ഇടനാഴിയിൽ പോലും ഇരു കൈ നിറയേ പൂക്കളുമായി ഈയുള്ളവൾ ഇണയായ നിന്നെ കാത്തിരിക്കും Post Views: 149 1