Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രതീക്ഷ
പ്രചോദനം

പ്രതീക്ഷ

By Achu VipinAugust 17, 2023No Comments2 Mins Read87 Views
close up picture of the sapling of the plant is growing
Bookmark Now
Please login to bookmark Close

No account yet? Register

എന്തൊക്കെ ചെയ്തിട്ടും രക്ഷപെടാത്ത ആളുകൾ ഉണ്ട്…

കടം കൊണ്ടു പൊറുതി മുട്ടി സ്വസ്ഥമായി ഉറങ്ങാൻ പോലും സാധിക്കാത്ത ആളുകൾ ഉണ്ട്…

അസുഖങ്ങൾ മൂലം വിഷമിക്കുന്ന ആളുകൾ ഉണ്ട്….

വാടക വീടിന്റെ ചുമരുകൾക്കുള്ളിൽ കിടന്നു വീർപ്പുമുട്ടുന്ന, സ്വന്തമായി പണിത ഒരു വീട്ടിൽ കിടക്കാൻ പറ്റണെ എന്ന് ദിവസവും പ്രാർത്ഥിക്കുന്ന ആളുകൾ ഉണ്ട്…

കടം മേടിച്ച കാശ് പോലും തിരികെ കൊടുക്കാൻ സാധിക്കാതെ നെട്ടോട്ടം ഓടുന്ന ആളുകൾ ഉണ്ട്.

കുഞ്ഞുങ്ങളുടെ ചെറിയ ചെറിയ ആവശ്യങ്ങൾ പോലും നിറവേറ്റി കൊടുക്കാൻ സാധിക്കാതെ വിഷമിക്കുന്ന ആളുകൾ ഉണ്ട്.

മക്കളില്ലാതെ വിഷമിക്കുന്ന,മറ്റുള്ളവരുടെ വേദനിപ്പിക്കുന്ന ചോദ്യങ്ങൾക്കു മുന്നിൽ മനസ്സു മടുത്തു നിൽക്കുന്ന ആളുകൾ ഉണ്ട്….

ഒരുപാടു പഠിച്ചിട്ടും ഒന്നുമാകാൻ സാധിക്കാത്ത വീട്ടുകാരുടെ കുത്തുവാക്കുകൾ കേൾക്കുന്ന,നല്ലൊരു ജോലി പോലും ലഭിക്കാത്ത ആളുകൾ ഉണ്ട്…

ഇങ്ങനെ ഒരുപാട് പ്രശ്നങ്ങളിൽപ്പെട്ടു മനസ്സ്മടുത്തു നിൽക്കുന്ന ആളുകൾ ഉണ്ട്…

ഞാൻ എഴുതിയ ഈ പോസ്റ്റ്‌ പോലും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നാളെ ഇനിയെന്ത് ചെയ്യും എന്ന വിഷമത്തോടെയിരുന്നു വായിക്കുന്ന ആളുകൾ ഉണ്ട്…

ഞാൻ പറഞ്ഞത് സത്യമല്ലേ?

അതേ…എനിക്കറിയാം,
കാരണം പുറമെ നിന്ന് ചിരിക്കുന്ന പലരും ഉള്ളിന്റെ ഉള്ളിൽ ഒരുപാട് സങ്കടങ്ങൾ പേറി നടക്കുന്നവർ ആണ്.

ജീവിതം ഇങ്ങനെ ഒക്കെയാണ് സുഹൃത്തുക്കളെ,എന്ന് കരുതി നിങ്ങൾ ആരും വിഷമിക്കരുത് പകരം നിങ്ങളുടെ കഷ്ടപ്പാടുകൾ ഒക്കെ തീരാൻ പോകുന്നു എന്ന് നിങ്ങൾ സ്വയം പറഞ്ഞു കൊണ്ടിരിക്കുക.

ഞാൻ ഒന്ന് ചോദിക്കട്ടെ നിങ്ങൾ വിഷമിച്ചിരുന്നാൽ വിഷമം കൂടുന്നതല്ലാതെ നിങ്ങളുടെ അവസ്ഥ മാറുമോ?
എല്ലാം വരുന്നത് വരുന്നിടത്തു വെച്ചു കാണാം എന്ന് വിചാരിച്ചു സന്തോഷത്തോടെ ഇരിക്കന്നെ എല്ലാം ശരിയാവും.

ഒന്നോർത്തു നിങ്ങൾ എല്ലാവരും ആശ്വസിക്കുക ഈ പോസ്റ്റ്‌ വായിക്കാൻ നിങ്ങളുടെ കയ്യിൽ ഒരു ഫോണുണ്ട് മഴപെയ്‌താൽ കയറി കിടക്കാൻ ചെറുതെങ്കിലും ഒരു വീടുണ്ട്,വല്യ സദ്യ ഇല്ലെങ്കിലും കഴിക്കാൻ ഭക്ഷണം ഉണ്ട്, അത്ര നല്ലതല്ലെങ്കിലും ഉടുക്കാൻ വസ്ത്രങ്ങൾ ഉണ്ട് പിന്നെ നിങ്ങൾ എന്തിനു വിഷമിക്കണം?

നിങ്ങളും രക്ഷപ്പെടും,അതിനു വേണ്ടത് നിങ്ങളിൽ നിങ്ങൾക്കുള്ള വിശ്വാസം ആണ്.. ഞാൻ രക്ഷപ്പെടും,ഞാൻ ജീവിക്കും അതിനായി ഞാൻ പ്രയത്നിക്കും എന്ന് നിങ്ങൾ എന്ന് മുതൽ പറഞ്ഞു തുടങ്ങുന്നുവോ അന്ന് നിങ്ങൾ രക്ഷപ്പെടും തീർച്ച.
ധൈര്യമായിരിക്കു സമയം ആകുമ്പോൾ എല്ലാം നിങ്ങളിലേക്ക് എത്തിച്ചേരും,അല്പം ക്ഷമ അത് മാത്രം കാണിച്ചാൽ മതി.

നിങ്ങളുടെ കഷ്ടപ്പാടിനും, കണ്ണീരിനും, വേദനകൾക്കും ഒക്കെ ഉള്ള ഫലം നിങ്ങൾക്ക് ലഭിക്കാൻ പോകുന്നു.അതേ നിങ്ങൾക്ക് നല്ല കാലം വരാൻ പോകുന്നു. ഇത് വായിക്കുന്ന എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു 🥰

സ്നേഹത്തോടെ
അച്ചു വിപിൻ.

Post Views: 20
3
Achu Vipin

സർവം അച്ചുമയം😍🫰

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.