Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാഴ്ചയിലെ ചരിത്രം
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം

കാഴ്ചയിലെ ചരിത്രം

By DrMini NarendranAugust 23, 2023Updated:October 26, 2023No Comments2 Mins Read135 Views
Bookmark Now
Please login to bookmark Close

No account yet? Register

കുറച്ചു നാളുകൾക്ക് മുൻപുള്ള യാത്ര കൾക്കിടയിലാണ് ഒരു പ്രതിമ കണ്ണിൽ ഉടക്കിയത് പെട്ടന്ന് ശിവരൂപമോ എന്ന് തോന്നിപ്പോയി എന്നാൽ ഒരാവർത്തികൂടി
ആ പ്രതിമ കാണാൻ യാത്രക്കിടയിൽ തരം കിട്ടിയതുമില്ല. പിന്നീട് പല ദിവസങ്ങളിലും അങ്ങനെ ഒരു പ്രതിമ അത്‌ എന്താവും എന്ന് പലവുരു മനസ്സിൽ ചോദിച്ചു പക്ഷേ അങ്ങനെ ഒരു ചിത്രം എവിടെയും കണ്ടതായി ഓർത്തെടുക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം വീണ്ടും ആ വഴി പോകാൻ തീരുമാനിച്ചപ്പോൾ പ്രതിമയും അതിന്റെ കൂടുതൽ കഥകളും വീണ്ടും മനസ്സിൽ ആകാംക്ഷയുണർത്തി. ദൂരെ നിന്ന് പ്രതിമ കണ്ടപ്പോഴേ ആ മനോഹരമായ
കലാ ശില്പത്തെ എന്റെ എഴുത്തിടങ്ങളിലെ
ദൃശ്യ ശ്രാവ്യ മേഖലയിലെ നിശബ്ദ സഹയാത്രികൻ മനോഹരമായി എല്ലാം
ഫ്രെയിമിൽ ഒതുക്കാൻ തയ്യാറായി.
ശിൽപ്പത്തിന്റെ അരികിൽ എത്തിയപ്പോഴാണ് ശിൽപ്പത്തിന്റെ ചരിത്രം മനസ്സിൽ നിറഞ്ഞ് വന്നത്.

കുളച്ചൽയുദ്ധത്തിൽ വിജയം വരിച്ച ധീര യോദ്ധാക്കളുടെ സ്മരണാർത്ഥം പ്രതിമ പാങ്ങോട് മിലിട്ടറി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഗസ്റ്റ് ആദ്യ വാരം അനാച്ഛാദനം ചെയ്ത വാർത്ത പത്ര താളുകളിൽ വായിച്ച ഓർമ്മ വന്നത്.

കുളച്ചൽ യുദ്ധത്തിൽ ജന്മനാടിന് വേണ്ടി പോരാടിയ അറിയപ്പെടാത്ത എല്ലാ വീര യോദ്ധാക്കളെയും പ്രതിനിധീകരിച്ച് വിജയ യോദ്ധാവിന്റെ പ്രതിമ സ്ഥാപിച്ചതിൽ സൈനിക കേന്ദ്രത്തെ എത്ര കണ്ട് പ്രശംസിച്ചാലും മതിയാകില്ല.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഡച്ചുകാർ കേരളത്തിലെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്രോതസ്സുകൾ കൈവശം വയ്ക്കുകയും മറുവശത്ത് ധീരനായ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡ വർമ്മ, പ്രഭുക്കന്മാരുടെ ഉയർന്നുവരുന്ന ശക്തിയെ തകർത്ത് തന്റെ രാജ്യം മുഴുവൻ മലബാർ മേഖലയിലേക്കും വ്യാപിപ്പിക്കാൻ ശ്രമം തുടങ്ങി . ഡച്ച് നാവിക സേനയുടെ തുടർച്ചയായ ബോംബാക്രമണത്തിലൂടെ 1740 നവംബർ 26 ന് കുളച്ചൽ ഉപരോധത്തിന് തുടക്കമായി. തുടർന്നുള്ള സംഭവ പരമ്പരയിൽ, ഡച്ചുകാർ കുളച്ചലിന് ചുറ്റുമുള്ള തിരുവിതാംകൂർ തീരത്ത് സമ്പൂർണ ഉപരോധം ഏർപ്പെടുത്തുകയും കുളച്ചെലിലും സമീപപ്രദേശങ്ങളിലും ഉള്ള ഗ്രാമങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. ഡച്ച് സൈനികരുടെ കുറവ് മുതലെടുത്ത്, മാർത്താണ്ഡ വർമ്മയുടെ സൈന്യം കുളച്ചലിലേക്ക് വിന്യസിക്കുകയും തുടർന്ന് ഡച്ചുകാരെ പിടികൂടുകയും ചെയ്തു. ഡച്ച് പട്ടാളത്തിലേക്കുള്ള സാധനങ്ങൾ നിർത്തലാക്കുകയും കരയിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. തുടക്കത്തിൽ, ഡച്ചുകാർ തിരുവിതാംകൂറിന്റെ തലസ്ഥാനമായ പത്മനാഭപുരം പിടിച്ചെടുക്കാൻ പദ്ധതിയിട്ടിരുന്നു. തങ്ങളുടെ പ്രദേശം സംരക്ഷിക്കാനുള്ള തിരുവിതാംകൂർ സൈന്യത്തിന്റെ ഇച്ഛാശക്തിയെ അവർ വിലമതിച്ചില്ല. തിരുവിതാംകൂർ പട്ടാളം നടത്തിയ പീരങ്കി ആക്രമണത്തിൽ ഡച്ചുകാരുടെ താൽക്കാലിക കൂടാരങ്ങളിൽ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും വെടിക്കോപ്പുകളും അഗ്നിക്കിരയായി, അങ്ങനെ യുദ്ധം തിരുവിതാംകൂർ സൈന്യത്തിന് അനുകൂലമായി അവസാനിച്ചു. തിരുവിതാംകൂർ സൈന്യം ഡച്ച് സേനയെ പൂർണ്ണമായും ഉന്മൂലനം ചെയ്യുകയും, ഡച്ച് കമാൻഡർ ഡി ലനോയിയെ പിടികൂടി ജയിലിലടയ്ക്കുകയും ചെയ്തു. ഒരു ഏഷ്യൻ ശക്തി യൂറോപ്പുകാരെ വിജയകരമായി പരാജയപ്പെടുത്തുന്നത് ഇതാദ്യമായിരുന്നു. ഈ വിജയത്തിന്റെ സ്മരണയ്ക്കായാണ് പാങ്ങോട് സൈനീക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ
‘വിജയ സ്തംഭം’ സ്ഥാപിച്ചത്. വിദേശ ശക്തികളെ നമ്മുടെ മണ്ണിൽ നിന്ന് തുരത്തുവനും തിരുവിതാം
കൂറിന്റെ മാനം കാക്കാനും ധൈര്യപൂർവ്വം
യുദ്ധംചെയ്ത വീര യോദ്ധാക്കളെ എന്നും സ്മരിക്കാം… ധീരനായ ഒരു ഭരണകർത്താവിന്റെ സമർഥമായ പടനീക്കത്തിന്റെ കാഹളം ഓർമിപ്പിക്കുന്ന
വിജയ സ്തംഭം എന്നും നമ്മളിൽ ദേശ സ്നേഹവും ആത്മധൈര്യവും വളർത്തുകയും ചെയ്യും.

ചിത്രത്തിന് കടപ്പാട് :വിക്കിപീഡിയ

Post Views: 32
0
DrMini Narendran

ഡോ. മിനി നരേന്ദ്രൻ തിരുവനന്തപുരം സ്വദേശി. അദ്ധ്യാപിക സൈക്കോളജിക്കൽ കൗൺസിലർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ. ആംഗലേയ ഭാഷയിലും മലയാളത്തിലും കവിതകളും ലേഖനങ്ങളും എഴുതിവരുന്നു. ഓൺലൈൻ മാധ്യമ രംഗത്തും സജീവമായി തുടരുന്നു. ഉൾകാഴ്ചകൾ പോസിറ്റീവ് വൈബ്സ് എന്ന പേരിൽ "spotify " ചാനലിലൂടെ പോഡ്കാസ്റ്റ്കളും ചെയ്തു വരുന്നു. ഇംഗ്ലീഷ് ഭാഷയിൽ Memories, Petals, Dew Drops, Rhythm of silence പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിൽ എന്റെ കുറിപ്പുകൾ, കുട്ടികളും മാനസീകാ രോഗ്യവും , സത് ചിന്തകൾ, കൂടാതെ ലഹരിയ്ക്ക് എതിരായുള്ള പ്രവർത്തങ്ങളുടെ ഭാഗമായി വർജ്ജിക്കു രാസലഹരി സ്വീകരിക്കു ജീവലഹരി എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ പോയട്രി ക്ലബ്ബിന്റെ അവാർഡ് , പ്ലാനറ്റ് മാഗസിന്റെ ഔട്ട്‌ സ്റ്റാൻഡിങ് വുമൺ അവാർഡ്, വർത്തി വെൽനെസ്സ് ഫൌണ്ടേഷന്റെ സമൂഹ്യ പ്രതിബദ്ധതയുള്ള സാഹിത്യ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പ്രതിഷ്ഠ പുരസ് കാർ, കൂടാതെ സമശ്രീ ഡോക്ടർ സുകുമാർ അഴിക്കോട് അവാർഡ്, മലയാളി കൾച്ചറൽ ഫോറം അവാർഡ് , മലയാറ്റൂർ കർമ്മ ശ്രേഷ്ഠ അവാർഡ് സർഗ്ഗശ്രീ അവാർഡ്, നവഭാവന ഡോക്ടർ അയ്യപ്പപണിക്കർ അവാർഡ് , ഒടുവിലായി കേരള ഗ്രാമസ്വരാജ് ഫൌണ്ടേഷൻ സുഗത കുമാരി സാഹിത്യ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.