Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വാഴയ്ക്കാ ബജി
ജീവിതം

വാഴയ്ക്കാ ബജി

By Sajeev AnanthapuriSeptember 4, 2023Updated:September 4, 2023No Comments1 Min Read44 Views
Bookmark Now
Please login to bookmark Close

No account yet? Register

വാഴയ്ക്കാ ബജി പണ്ടേ എന്റെ വീക്നെസ് ആയിരുന്നു.നല്ല ചൂടുള്ള ബജിയും,നല്ല കടുപ്പത്തിലുള്ള ചായയും.പേരൂർക്കട മണ്ണാമ്മൂല കൺകോർഡിയ സ്‌കൂളിനടുത്തു ഒരു ചെറിയ ചായക്കട ഉണ്ടായിരുന്നു.അവിടത്തെ ബജിയുടെ രുചി നാവിൽ നിന്നും ഇന്നും പോയിട്ടില്ല ഇതുവരെ.എന്നോടൊപ്പം പഠിച്ച സോണിയുടെ വീട് അതിനടുത്താരുന്നു.ഞാനും അവനും കമ്പൈൻസ് സ്റ്റഡി നടത്തിയിരുന്നത് ഈ ചായക്കടയിൽ ആയിരുന്നു. ഇത്തവണ നാട്ടിൽ പോയപ്പോൾ ആ ചായക്കടയിൽ പോയി ചൂടുള്ള ബജി കഴിക്കണമെന്നു തോന്നി.നിരാശയായിരുന്നു ഫലം ! ചായക്കട ഇരുന്നിടത്തു ഇരുനില ഷോപ്പിംഗ് കോംപ്ലക്സ്.അവിടെയുള്ള അടയാള അവശേഷിപ്പു കൺകോർഡിയ സ്‌കൂൾ മാത്രം. അനന്തപുരിയുടെ മുഖഛായ മൊത്തത്തിൽ മാറി.അവിടത്തുകാർ പലരും വീടും,പറമ്പും ഒക്കെ വിറ്റു മറ്റു പട്ടണങ്ങളിൽ കുടിയേറി.മധ്യ തിരുവിതാംകൂറുകാരും,വടക്കൻമാരും ആ സ്ഥലങ്ങൾ ഒക്കെ കയ്യേറി.ഇനിയും കുറേക്കാലം കഴിഞ്ഞാൽ തിരുവനന്തപുരത്തുകാരനെ വടക്കൻ ജില്ലകളിൽ മാത്രം കാണാൻ കഴിഞ്ഞെന്നു വരും.എന്നെ പോലെ പറിച്ചു നടപ്പെട്ട എത്രയോ അനന്തപുരിക്കാർ. എന്നാലും എന്റെ പ്രിയ നഗരമേ .. എത്രയൊക്കെ ആട്ടിപ്പായിച്ചാലും നിന്റെ മണ്ണിൽ നിൽക്കുമ്പോൾ അമ്മയുടെ ഗർഭപാത്രത്തിലിരിക്കുന്ന കുഞ്ഞിന്റെ കരുതൽ ആണ് എപ്പോഴും.

– സജീവ് അനന്തപുരി

Post Views: 18
0
Sajeev Ananthapuri

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.