Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerആദ്യ പ്രണയം മഴയോടായിരുന്നു. എന്റെ കണ്ണീർ മറയ്ക്കാൻ മഴയത്തിറങ്ങി അലക്ക് കല്ലിൽ ഇരുന്നത് ഇന്നലെയായിരുന്നോ? അത്രയും തെളിഞ്ഞു നിൽക്കുന്ന ഒരോർമ്മയാണത്. എന്ന് മനസ്സ് നൊന്തപ്പോഴും മഴ വന്നിട്ടുണ്ട്. അവനോടൊപ്പം നോവുകളെ ഒഴുക്കി കൊണ്ട് പോയിട്ടുമുണ്ട് 💞 Post Views: 14 0