Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerപ്രിയനേ… നീയില്ലാതെ ഇന്നെന്റെ ആകാശം ശൂന്യമാണ്.. നീയില്ലാതെ ഇന്നെന്റെ ഇരവും പകലും ശൂന്യമാണ്.. നീയില്ലാതെ ഇന്നെന്റെ ഉള്ളം ശൂന്യമാണ്.. നീയായിരുന്നു എന്റെയാകാശത്തിലെ സൂര്യനും ചന്ദ്രനും ശുഭ്രനക്ഷത്രവും.. നീയായിരുന്നു എന്റെ ഏകസത്യം..! Post Views: 21 1