Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerവാക്കുകൾ മുറിവേൽപ്പിച്ചിടും കൂരമ്പുകളായ് മാറിടും സമയങ്ങളിൽ, മൗനത്തെ കൂട്ടാക്കി, വികാരങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയുകിൽ, ഉടയാതെ കാത്തിടാം അമൂല്യമാം ഹൃദയബന്ധങ്ങൾ. Post Views: 24 1