Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerവിദ്യ എന്നാൽ വിവേകം വിദ്യ എന്നാൽ ധനം അവിവേകമായ വിദ്യകൾ വിദ്യയെന്ന ധനത്തെ ഹനിച്ചിടുന്നു വിദ്യയെന്ന ധനത്തെ ദിവ്യമായ് കാണുവിൻ നിങ്ങൾ വിദ്യാഭ്യാസമുള്ള വിവരംകെട്ടവർ ആവാതിരിക്കുവിൻ. റംസീന നാസർ Post Views: 25 0