Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വാലാട്ടി
സിനിമ

വാലാട്ടി

By Viji ManojNovember 9, 2023Updated:November 11, 20231 Comment2 Mins Read21 Views
Bookmark Now
Please login to bookmark Close

No account yet? Register

നല്ല, കാശ്പാർട്ടികൾ താമസിക്കുന്ന ഒരു ഹൗസിംഗ് കോളനി. അവിടെ അടുത്തടുത്തുള്ള രണ്ടു വീടുകൾ. ഒന്ന് നല്ല ശുദ്ധപട്ടന്മാര്, അടുത്തത് നല്ല ഒന്നാംതരം ക്രിസ്ത്യാനികള്.

 

അതിനിപ്പോ എന്താന്നല്ലേ.

 

ഒന്നൂല്ല.

 

ഒന്നൂല്ലാതെയുമില്ല.

 

പറയാം.

 

ഇതീന്ന് ഒരു വീട്ടിലെ പയ്യന് അടുത്ത വീട്ടിലെ അമലു അയ്യരോട് ഒരു ഡിങ്കോഡാൾഫി. അത് പെണ്ണിന്റെ വീട്ടിലെ മുത്തശ്ശി കണ്ടുപിടിച്ചു. ഇറച്ചിയും മീനും തിന്നുന്ന ചെക്കൻ തങ്ങളുടെ പെണ്ണിനെ കാണാൻ വരുന്നത് മുത്തശ്ശിക്ക് ഇഷ്ടമാകുന്നില്ല. അവർ സ്വന്തം മോനെ പറഞ്ഞു വിട്ട് ചെക്കന്റെ വീട്ടിൽ പ്രശ്നമുണ്ടാകുന്നു. പെണ്ണും ചെക്കനും തടങ്കലിലാകുന്നു. ഒടുവിൽ, ചെക്കനും പെണ്ണും ഒളിച്ചോടി വേറൊരു നാട്ടിലേക്ക് പോകുന്നു. അവിടെ അവരനുഭവിക്കുന്ന കഷ്ടപ്പാടുകളാണ് “വാലാട്ടി” പറയുന്നത്.

 

നല്ല ഫ്രഷ് കഥ. അല്ലേ. 🤐🤐🤐🤐

 

നില്ല് നില്ല് പോകാൻ വരട്ടെ. ഇനി പറയുന്നതും കൂടി കേട്ടിട്ട് പോ. ഇവിടെ കഥയ്ക്കു പ്രസക്തിയില്ല. കാഴ്ച്ചകളാണ് കാര്യം. ഞാൻ ഉറപ്പു തരാം, അന്യഭാഷയിൽ നിന്ന് വന്നിട്ടുള്ളതല്ലാതെ മലയാളത്തിൽ നിങ്ങളിങ്ങനെയൊരു സിനിമ ആദ്യമായാകും കാണുന്നത്.

 

മ്മടെ ചെക്കനും പെണ്ണും ഭയങ്കര സുന്ദരനും സുന്ദരിയുമാണ്. അംഗപ്രത്യംഗം. രസം എന്താന്ന് വച്ചാൽ ഇവർക്ക് രണ്ടാൾക്കും നാലു കാലുണ്ട്. ഒരു വാലും. 🤐🤐🤐

 

അവർക്ക് മാത്രമല്ല കഥയിൽ ഇവരുടെ ഒരുപാട് കൂട്ടുകാർ വരുന്നുണ്ട്. നാലു കാലും വാലുമുള്ള കൂട്ടുകാർ. അവരാണ് സിനിമയിലെ നായകനും നായികയും വില്ലനും എല്ലാം… എല്ലാം.

 

നായകൾ നായകരായി വരുന്ന ഈ സിനിമ ഇപ്പോ ഹോട്ട്സ്റ്റാറിലുണ്ട്. നല്ല രസമുള്ള സിനിമ. സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മനുഷ്യരുടെ ഭാഷ തന്നെയാണ് സംസാരിക്കുന്നത്. അതും നമ്മുടെ പ്രിയപ്പെട്ട നടീനടന്മാരുടെ ശബ്ദത്തിൽ. പ്രണയവും വിരഹവും അതിന്റെ സുഖവും നോവും മനുഷ്യർക്ക് മാത്രമല്ല എന്ന് പറയുമ്പോഴും മനുഷ്യരേക്കാൾ വിശ്വസിക്കാൻ പറ്റുന്നത് നായകളാണെന്ന് സുന്ദരമായിട്ട് പറഞ്ഞു വച്ചിട്ടുണ്ട് സിനിമയിൽ. അത് മനുഷ്യനെക്കൊണ്ടും മൃഗങ്ങളെക്കൊണ്ടും പറയിക്കുന്നുമുണ്ട്.

 

മൂന്നു വർഷമെടുത്ത് നായകളെ ട്രെയിൻ ചെയ്യിച്ചാണത്രെ ഇതിൽ അഭിനയിപ്പിച്ചത്. എങ്ങനെ ആയാലും അടുത്ത ഫിലിം അവാർഡ് വരുമ്പോ ഇവരെയും കൂടി പരിഗണിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അത്രയ്ക്ക് കിടുക്കാച്ചി അഭിനയം. ഓരോ നായ്ക്കളും മത്സരിച്ചാണ് സിനിമയിൽ അഭിനയിച്ചിട്ടുള്ളത്.

 

നിങ്ങളൊരു നായസ്നേഹി ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്കീ സിനിമ ഉറപ്പായും ഇഷ്ടപ്പെടും. അത്ര സുന്ദരമായി എടുത്തുവച്ചിരിക്കുന്ന ഒരു കുഞ്ഞു സിനിമയാണ് വാലാട്ടി.

 

എനിക്ക് ഒരുപാട് ഇഷ്ടായി. 🥰

 

#വാലാട്ടി #ഫ്രൈഡേഫിലിംസ്

Post Views: 21
3
Viji Manoj

House wife.

1 Comment

  1. Someone on November 10, 2023 8:11 PM

    Strays (new movie) and life of pets series…

    Strays ശരിക്കും പൊളിച്ചത് 🤣😂

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.